ആബൺ ന്യൂയോർക്ക്
From Wikipedia, the free encyclopedia
ആബൺ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് കെയുഗ കൗണ്ടിയിൽ മദ്ധ്യ ന്യൂയോർക്കിലെ ഫിംഗർ തടാകങ്ങളിലൊന്നായ ഓവാസ്കോ തടാകത്തിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ സെൻസസ് പ്രകാരം നഗരത്തിലെ ജനസംഖ്യ 27,687 ആയിരുന്നു.[4] കെയുഗ കൗണ്ടിയിലെ ഏറ്റവും വലിയ നഗരം എന്ന നിലയിൽ ഇത് കൗണ്ടി ആസ്ഥാനവും[5] പരമാവധി സുരക്ഷയുള്ള ആബൺ കറക്ഷണൽ ഫെസിലിറ്റിയുടെ പരിസരവും വില്യം എച്ച്. സിവാർഡ് ഹൌസ് മ്യൂസിയവും അടിമത്വ വിരുദ്ധ പോരാളി ഹാരിയറ്റ് ടബ്മാന്റെ ഭവനം നിലനിൽക്കുന്നിടവുമാണ്.
വസ്തുതകൾ Auburn, Country ...
Auburn | |
---|---|
City | |
North side of Genesee Street in downtown Auburn | |
Nickname(s): Prison City | |
Location in Cayuga County and the state of New York. | |
Coordinates: 42°56′N 76°34′W | |
Country | United States |
State | New York |
County | Cayuga |
Incorporated | 1815 (village) 1848 (city) |
• Mayor | Michael D. Quill Sr. (D) |
• City Manager | Jeff Dygert[1] |
• City Council | Members' List
|
• ആകെ | 8.41 ച മൈ (21.78 ച.കി.മീ.) |
• ഭൂമി | 8.34 ച മൈ (21.59 ച.കി.മീ.) |
• ജലം | 0.08 ച മൈ (0.20 ച.കി.മീ.) |
ഉയരം | 686 അടി (209 മീ) |
(2010) | |
• ആകെ | 27,687 |
• കണക്ക് (2019)[3] | 26,173 |
• ജനസാന്ദ്രത | 3,140.13/ച മൈ (1,212.36/ച.കി.മീ.) |
സമയമേഖല | UTC-5 (Eastern (EST)) |
• Summer (DST) | UTC-4 (EDT) |
ZIP codes | 13021 |
ഏരിയ കോഡ് | 315 |
FIPS code | 36-011-03078 |
GNIS feature ID | 0942692 |
വെബ്സൈറ്റ് | www |
അടയ്ക്കുക