ഖിയു സംഫാൻ
From Wikipedia, the free encyclopedia
കമ്പോഡിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അദ്ധ്യക്ഷനും ഖമർ റൂഷ് ഭരണകാലത്തെ പ്രമുഖ നേതാവും ആയിരുന്നു ഖിയു സംഫാൻ (ജ:27 ജൂലൈ 1931).1976 - 1979 കാലഘട്ടത്തിൽ ഡമോക്രാറ്റിക് കമ്പൂച്ചിയയുടെ രാഷ്ട്രത്തലവനായും ഖിയു സേവനം അനുഷ്ഠിച്ചിട്ടുണ്ട്.പോൾ പോട്ടിനു ശേഷം പാർട്ടിയിലെ രണ്ടാമനായി ഖിയുവിനെ കരുതിപ്പോന്നിരുന്നു. ഖമർ റൂഷിന്റെ മറ്റൊരു നേതാവായ നുവോൺ ചിയയ്ക്കൊപ്പം ഖിയുവിനെ 2014 ആഗസ്റ്റിൽ മനുഷ്യരാശിയ്ക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഖമർറൂഷ് ഭരണകാലത്തെ നിഷ്ഠൂര കൊലപാതകങ്ങൾക്കും ജീവപര്യന്തം തടവിനു പ്രത്യേക കോടതി ശിക്ഷിച്ചു[2]
വസ്തുതകൾ ഖിയു സംഫാൻ, Chairman of the State Presidium of Democratic Kampuchea ...
ഖിയു സംഫാൻ | |
---|---|
Chairman of the State Presidium of Democratic Kampuchea | |
ഓഫീസിൽ 11 April 1976 – 7 January 1979 | |
പ്രധാനമന്ത്രി | Pol Pot |
മുൻഗാമി | Norodom Sihanouk |
പിൻഗാമി | Position abolished |
29th Prime Minister of Cambodia | |
ഓഫീസിൽ 4 April 1976 – 14 April 1976 | |
രാഷ്ട്രപതി | Norodom Sihanouk |
മുൻഗാമി | Penn Nouth |
പിൻഗാമി | Pol Pot |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1931-07-27) 27 ജൂലൈ 1931 (92 വയസ്സ്) Rumduol, Svay Rieng, Cambodia |
രാഷ്ട്രീയ കക്ഷി | Communist Party |
മറ്റ് രാഷ്ട്രീയ അംഗത്വം | Sangkum (1958–67) |
പങ്കാളി | So Socheat[1] |
അൽമ മേറ്റർ | University of Montpellier |
അടയ്ക്കുക