ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (ടെസ്സ്)
From Wikipedia, the free encyclopedia
സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ (എക്സോപ്ലാനറ്റുകൾ) നിരീക്ഷിക്കാനായി നാസ വിക്ഷേപിച്ച കൃതൃമോപഗ്രഹമാണ് 'ടെസ്സ് (ട്രാൻസിറ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ്)'. സൗരയൂഥത്തിന് വെളിയിൽ ജീവന് അനുകൂല സാഹചര്യങ്ങളുള്ള ഗ്രഹങ്ങളുണ്ടോ എന്ന് അന്വേഷിക്കുകയാണു ഇതിന്റെ പ്രധാന ലക്ഷ്യം. ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്നും സ്പെയ്സ് എക്സ് കമ്പനിയുടെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് 2018 ഏപ്രിൽ 16നായിരുന്നു വിക്ഷേപണം. ഭൂമിയിലേക്ക് അടുക്കുന്തോറും ഓരോ 13 ദിവസത്തെ ഇടവേളകളിൽ ടെസ്സ് ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കും. [5]
വസ്തുതകൾ ദൗത്യത്തിന്റെ തരം, ഓപ്പറേറ്റർ ...
ദൗത്യത്തിന്റെ തരം | Space observatory[1] [2] | ||||
---|---|---|---|---|---|
ഓപ്പറേറ്റർ | NASA / MIT | ||||
COSPAR ID | 2018-038A | ||||
SATCAT № | 43435 | ||||
വെബ്സൈറ്റ് | tess tess | ||||
ദൗത്യദൈർഘ്യം | Planned: 2 years Elapsed: 6 വർഷം, 27 ദിവസം | ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
ബസ് | LEOStar-2/750 | ||||
നിർമ്മാതാവ് | Orbital ATK | ||||
വിക്ഷേപണസമയത്തെ പിണ്ഡം | 362 kg (798 lb)[3] | ||||
അളവുകൾ | 3.7 × 1.2 × 1.5 m (12 × 4 × 5 ft) | ||||
ഊർജ്ജം | 530 watts[3] | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | April 18, 2018, 22:51:31 (2018-04-18UTC22:51:31) UTC[4] | ||||
റോക്കറ്റ് | Falcon 9 Block 4 (B1045.1) | ||||
വിക്ഷേപണത്തറ | Cape Canaveral SLC-40 | ||||
കരാറുകാർ | SpaceX | ||||
പരിക്രമണ സവിശേഷതകൾ | |||||
Reference system | Highly elliptical | ||||
Regime | High Earth | ||||
Semi-major axis | 240,000 km (150,000 mi) | ||||
Eccentricity | 0.55 | ||||
Perigee | 108,000 km (67,000 mi) | ||||
Apogee | 375,000 km (233,000 mi) | ||||
Inclination | 37° | ||||
Period | 13.7 days | ||||
Epoch | Planned | ||||
|
അടയ്ക്കുക