ഫോർട്ട് സെന്റ് ജോർജ്, ഇന്ത്യ
From Wikipedia, the free encyclopedia
ഇന്ത്യയുടെ ആധുനിക നഗരമായ ചെന്നൈയിൽ ( അന്നത്തെ മദ്രാസ് ) 1644 ൽ സ്ഥാപിച്ച ആദ്യത്തെ ഇംഗ്ലീഷ് (പിന്നീട് ബ്രിട്ടീഷ്) കോട്ടയാണ് ഫോർട്ട് സെന്റ് ജോർജ് (അല്ലെങ്കിൽ വൈറ്റ് ടൌൺ).[1][2] ഈ കോട്ടയുടെ നിർമ്മാണം കൂടുതൽ കുടിയേറ്റത്തിനും വ്യാപാര പ്രവർത്തനങ്ങൾക്കും ഊർജ്ജം നൽകി. യഥാർത്ഥത്തിൽ ഇത് ജനവാസമില്ലാത്ത ഒരു സ്ഥലമായിരുന്നു.[3] അതിനാൽ, ഈ പട്ടണം കോട്ടയെ ചുറ്റിപ്പറ്റിയുള്ള ഒരു നഗരം എന്ന് പറയാൻ സാധ്യമാണ്.[4] നിലവിൽ ഈ കോട്ടയിൽ തമിഴ്നാട് നിയമസഭകളും മറ്റ് ഔദ്യോഗിക കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. തമിഴ് നാട്ടിലെ 163 നോട്ടിഫൈഡ് പ്രദേശങ്ങളിലൊന്നാണ് ഈ കോട്ട.[5]
വസ്തുതകൾ Fort St George, Site information ...
Fort St George | |
---|---|
Part of തമിഴ്നാട് | |
ചെന്നൈ, തമിഴ്നാട്, ഇന്ത്യ | |
ഫോർട്ട് സെന്റ് ജോർജ്, the seat of Government of Tamil Nadu | |
Site information | |
Controlled by | തമിഴ്നാട് സർക്കാർ |
Condition | Good |
Site history | |
Built | 1638; 386 years ago (1638) |
നിർമ്മിച്ചത് | British East India Company |
Garrison information | |
Occupants | Tamil Nadu legislative assembly–Secretariat |
അടയ്ക്കുക