മാൻഫ്രെഡ് വോൺ റിക്തോഫെൻ
From Wikipedia, the free encyclopedia
ഏറ്റവും കൂടുതൽ യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ട റെക്കോർഡിട്ട വ്യോമയുദ്ധ ചരിത്രത്തിലെ ഫ്ലയിംഗ് എയ്സുമാരിൽ ഏറ്റവും പ്രഗൽഭനായി അറിയപ്പെടുന്ന ജർമൻ പൈലറ്റാണ് മാൻഫ്രെഡ് വോൺ റിക്തോഫെൻ (2 May 1892 – 21 April 1918). റെഡ് ബാരൺ എന്നാ പേരിലും പരക്കെ അറിയപ്പെടുന്നു. 80ലധികം വിമാനങ്ങൾ വെടിവെച്ചിട്ട ഇദ്ദേഹം ഒന്നാം ലോക യുദ്ധകാലത്ത് ജർമനിയുടെ ഹീറോ ആയിരുന്നു. നിരവധി പുസ്തകങ്ങൾക്കും സിനിമകൾക്കും ഇദ്ദേഹത്തിന്റെ ജീവിതം അവലംബമായിട്ടുണ്ട്.
വസ്തുതകൾ Manfred von Richthofen, ജനന നാമം ...
Manfred von Richthofen | |
---|---|
ജനന നാമം | Manfred Albrecht Freiherr von Richthofen |
Nickname | "Red Baron" |
ജനനം | (1892-05-02)2 മേയ് 1892 Breslau, German Empire (now Wrocław, Poland) |
മരണം | 21 ഏപ്രിൽ 1918(1918-04-21) (പ്രായം 25) Morlancourt Ridge, near Vaux-sur-Somme, France |
ദേശീയത | German Empire |
വിഭാഗം | Uhlan (Lancers) Luftstreitkräfte (Imperial German Army Air Service) |
ജോലിക്കാലം | 1911–1918 |
പദവി | Rittmeister (Cavalry Captain) |
യൂനിറ്റ് | Jasta 11, Jagdgeschwader 1 |
Commands held | Jasta 11 (January 1917) Jagdgeschwader 1 (24 June 1917 – 21 April 1918) |
ബന്ധുക്കൾ | Lothar von Richthofen (brother), Wolfram von Richthofen (cousin) see Richthofen for more |
ഒപ്പ് |
അടയ്ക്കുക