കിലോമീറ്റർ
ആയിരം മീറ്റർ, നീളത്തിന്റെ അളവ് / From Wikipedia, the free encyclopedia
മെട്രിക് അളവ് സമ്പ്രദായമനുസരിച്ച് നീളവും ദൂരവുമൊക്കെ കണക്കാക്കാനുള്ള അളവാണ് കിലോമീറ്റർ. ആയിരം മീറ്ററാണ് ഒരു കിലോമീറ്റർ. ശൂന്യതയിൽ പ്രകാശം ഒരു സെക്കന്റിൽ സഞ്ചരിക്കുന്നതിന്റെ 1⁄ 299,792.458 ഭാഗത്തിനു തുല്യമാണിത്. മെട്രിക് സമ്പ്രദായം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ സ്ഥലങ്ങൾ തമ്മിലുള്ള ദൂരവും മറ്റും അളക്കാൻ കിലോമീറ്റർ ഉപയോഗിക്കുന്നു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |