അപനതിFrom Wikipedia, the free encyclopedia ഭൂമിയുടെ ഉപരിതലത്തിൽ ഉത്തല കമാനങ്ങളുടെ (convex arches) രൂപത്തിൽ മടക്കപ്പെട്ടിട്ടുള്ള അവസാദശിലാശേഖരത്തെ അപനതി അഥവാ മേൽമടക്ക് (anticline) എന്നു പറയുന്നു. ഈ ശിലാശേഖരത്തിൻ്റെ പരിച്ഛേദം കൂട്ടായോ അടരുകളായോ കാണപ്പെടുന്നു. അപനതിയുടെ ഡയഗ്രാം അപനതി അപനതിയുടെ ഉദാഹരണം
ഭൂമിയുടെ ഉപരിതലത്തിൽ ഉത്തല കമാനങ്ങളുടെ (convex arches) രൂപത്തിൽ മടക്കപ്പെട്ടിട്ടുള്ള അവസാദശിലാശേഖരത്തെ അപനതി അഥവാ മേൽമടക്ക് (anticline) എന്നു പറയുന്നു. ഈ ശിലാശേഖരത്തിൻ്റെ പരിച്ഛേദം കൂട്ടായോ അടരുകളായോ കാണപ്പെടുന്നു. അപനതിയുടെ ഡയഗ്രാം അപനതി അപനതിയുടെ ഉദാഹരണം