ഈജിപ്ഷ്യൻ മ്യൂസിയം
From Wikipedia, the free encyclopedia
ഈജിപ്റ്റിന്റെ തലസ്ഥാനമായ കൈറോയിൽ സ്ഥിതിചെയ്യുന്ന ഒരു ലോക പ്രശസ്ത മ്യൂസിയമാണ് ഈജിപ്ഷ്യൻ മ്യൂസിയം അഥവാ കൈറോ മ്യൂസിയം. പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ അമൂല്യലായ നിരവധി പുരാവസ്തുക്കൾ ഈ സംഗ്രഹാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
വസ്തുതകൾ സ്ഥാപിതം, സ്ഥാനം ...
المتحف المصري (എൽ മതാഫ് എൽ മസ്രി) | |
സ്ഥാപിതം | 1902 |
---|---|
സ്ഥാനം | കെയ്രോ, ഈജിപ്ത് |
നിർദ്ദേശാങ്കം | 30.047778°N 31.233333°E / 30.047778; 31.233333 |
Type | ചരിത്ര മ്യൂസിയം |
Collection size | 120,000 ഇനങ്ങൾ |
Director | Sabah Abdel-Razek |
വെബ്വിലാസം | egyptianmuseum |
അടയ്ക്കുക