എഡ്വിൻ ആൾഡ്രിൻ
From Wikipedia, the free encyclopedia
അമേരിക്കൻ ചാന്ദ്രപര്യവേക്ഷണസംഘത്തിലെ അംഗവും അപ്പോളോ 11 ദൗത്യത്തിലെ ചാന്ദ്രപേടകത്തിന്റെ പൈലറ്റുമായിരുന്ന ബസ് ആൾഡ്രിൻ അമേരിക്കയിലെ ന്യൂ ജഴ്സിയിൽ ജനിച്ചു.1930 ജനുവരി 20)[1]. 1969ജൂലൈ 21നു, നീൽ ആംസ്ട്രോങിനോടൊപ്പം ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തിയുമാണ് ബസ് ആൾഡ്രിൻ എന്ന എഡ്വിൻ യൂജിൻ ആൾഡ്രിൻ.
വസ്തുതകൾ ബസ് ആൾഡ്രിൻ, നാസ ബഹിരാകാശ യാത്രികൻ ...
ബസ് ആൾഡ്രിൻ | |
---|---|
നാസ ബഹിരാകാശ യാത്രികൻ | |
ദേശീയത | അമേരിക്കൻ |
സ്ഥിതി | വിരമിച്ചു |
ജനനം | (1930-01-20) ജനുവരി 20, 1930 (94 വയസ്സ്) ന്യൂ ജെഴ്സി, അമേരിക്ക |
മറ്റു തൊഴിൽ | യുദ്ധവിമാന വൈമാനികൻ |
റാങ്ക് | കേണൽ, അമേരിക്കൻ വായുസേന |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 12 ദിവസം, 1 മണിക്കൂർ 52 മിനിട്ട് |
തിരഞ്ഞെടുക്കപ്പെട്ടത് | 1963 NASA Group |
മൊത്തം EVAകൾ | 4 |
മൊത്തം EVA സമയം | 7 മണിക്കൂർ 52 മിനിട്ടുകൾ |
ദൗത്യങ്ങൾ | ജെമിനി 12, അപ്പോളോ 11 |
ദൗത്യമുദ്ര |
അടയ്ക്കുക