എദ്വാർ മാനെ
From Wikipedia, the free encyclopedia
ഫ്രഞ്ച് ചിത്രകാരനായിരുന്ന എദ്വാർ മാനെ (Édouard Manet). (French: edwaʁ manɛ)1832 ജനുവരി 23നു ജനിച്ചു.ചിത്രകലയിലെ റിയലിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും ഇമ്പ്രഷനിസത്തിലേയ്ക്കുള്ള രൂപാന്തരത്തിൽ പ്രധാന പങ്ക് മാനേ വഹിയ്ക്കുകയുണ്ടായി.
വസ്തുതകൾ എദ്വാർ മാനെ, ജനനം ...
എദ്വാർ മാനെ | |
---|---|
ജനനം | എദ്വാർ മാനെ (1832-01-23)23 ജനുവരി 1832 |
മരണം | 30 ഏപ്രിൽ 1883(1883-04-30) (പ്രായം 51) |
ദേശീയത | ഫ്രെഞ്ച് |
അറിയപ്പെടുന്നത് | Painting, printmaking |
അറിയപ്പെടുന്ന കൃതി | The Luncheon on the Grass (Le déjeuner sur l'herbe), 1863 Olympia, 1863 |
പ്രസ്ഥാനം | യഥാതഥം, Impressionism |
അടയ്ക്കുക
അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ മുഖ്യമായതും ചർച്ചാവിഷയമായതും The Luncheon on the Grass, 'Olympia' ഇവയായിരുന്നു.പിൽക്കാലത്ത് ഒട്ടേറെ ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരെ ഇദ്ദേഹത്തിന്റെ രചനകൾ സ്വാധീനിച്ചിട്ടുണ്ട്. 1883 ഏപ്രിൽ 30നു മാനെ അന്തരിച്ചു.