എന്റബ്ബി
From Wikipedia, the free encyclopedia
മധ്യ യുഗാണ്ടയിലെ വിക്ടോറിയ തടാക പെനിൻസുലയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് എന്റബ്ബി ഇംഗ്ലീഷ്: Entebbe. യുഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയുടെ തെക്ക് പടിഞ്ഞാർ ദിക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1962 ൽ ഉഗാണ്ടയുടെ സ്വാതന്ത്യം പ്രാപിക്കുന്നതിനു മുൻപ് രാജ്യ ഭരണവും നിയന്ത്രണങ്ങളും വഹിച്ചിരുന്നതിവിടെ നിന്നാണ്. ഓപ്പറേഷൻ എന്റബ്ബി എന്നതിനു പ്രശസ്തമായ യുഗാണ്ടയിലെ ഏറ്റവും വലിയ വിമാനത്താവമായ എന്റബ്ബി വിമാനത്താവളം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. യുഗാണ്ട പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസും താമസസ്ഥലവുമായ സ്റ്റേറ്റ് ഹൗസിന്റെ സ്ഥാനം കൂടിയാണ് എന്റബ്ബി . [3][4]
വസ്തുതകൾ Entebbe, Country ...
Entebbe | |
---|---|
Entebbe | |
Coordinates: 00°03′00″N 32°27′36″E | |
Country | Uganda |
Region | Central Uganda |
District | Wakiso District |
• Mayor | Vincent Kayanja[1] |
• ആകെ | 56.2 ച.കി.മീ.(21.7 ച മൈ) |
• ജലം | 20 ച.കി.മീ.(8 ച മൈ) |
ഉയരം | 1,180 മീ(3,870 അടി) |
(2014 Census) | |
• ആകെ | 69,958[2] |
അടയ്ക്കുക