എലീനർ റൊസാലിൻ സ്മിത്ത്
From Wikipedia, the free encyclopedia
എലീനർ റൊസാലിൻ കാർട്ടർ (ജനനം: ആഗസ്റ്റ് 18, 1927) അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തി ഒമ്പതാമത്തെ പ്രസിഡൻറായിരുന്ന ജിമ്മി കാർട്ടറുടെ പത്നിയും അദ്ദേഹം പ്രസിഡൻറായിരുന്ന 1977 മുതൽ 1981 വരെയുള്ള കാലയളവിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു.
വസ്തുതകൾ എലീനർ റൊസാലിൻ സ്മിത്ത്, First Lady of the United States ...
എലീനർ റൊസാലിൻ സ്മിത്ത് | |
---|---|
First Lady of the United States | |
In role January 20, 1977 – January 20, 1981 | |
രാഷ്ട്രപതി | Jimmy Carter |
മുൻഗാമി | Betty Ford |
പിൻഗാമി | Nancy Reagan |
First Lady of Georgia | |
In role January 12, 1971 – January 14, 1975 | |
ഗവർണ്ണർ | Jimmy Carter |
മുൻഗാമി | Hattie Cox |
പിൻഗാമി | Mary Busbee |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Eleanor Rosalynn Smith (1927-08-18) ഓഗസ്റ്റ് 18, 1927 (96 വയസ്സ്) Plains, Georgia, U.S. |
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | Jimmy Carter (m. 1946) |
കുട്ടികൾ |
|
അൽമ മേറ്റർ | Georgia Southwestern State University |
ഒപ്പ് | |
അടയ്ക്കുക