എൻസിനിറ്റാസ്
From Wikipedia, the free encyclopedia
എൻസിനിറ്റാസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ, സാൻ ഡിയേഗോ കൗണ്ടിയുടെ നോർത്ത് കൗണ്ടി മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ബീച്ച് നഗരം ആണ്. തെക്കൻ കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ഈനഗരം സാൻ ഡിയേഗോയ്ക്ക് ഏകദേശം 25 മൈൽ (40 കിലോമീറ്റർ) വടക്കായും ലോസ് ആഞ്ജലസിന് 95 മൈൽ (153 കിലോമീറ്റർ) തെക്കുമായാണു സ്ഥിതിചെയ്യുന്നത്. 2000-ലെ സെൻസസ് പ്രകാരം 58,014 ആയിരുന്ന നഗരത്തിലെ ജനസംഖ്യ 2010-ലെ സെൻസസിൽ 59,518 ആയി വർദ്ധിച്ചിരുന്നു.
വസ്തുതകൾ എൻസിനിറ്റാസ്, കാലിഫോർണിയ, Country ...
എൻസിനിറ്റാസ്, കാലിഫോർണിയ | ||
---|---|---|
City | ||
City of Encinitas | ||
Aerial view of part of old town Encinitas showing Moonlight Beach on the left. Parallel with the shore is Historic Coast Highway 101, also parallel and further inland is Interstate 5 in California | ||
| ||
Location of Encinitas in San Diego County, California. | ||
Coordinates: 33°2′40″N 117°16′18″W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | San Diego | |
Incorporated | October 1, 1986[1] | |
• Mayor | Catherine S. Blakespear[2] | |
• ആകെ | 19.99 ച മൈ (51.77 ച.കി.മീ.) | |
• ഭൂമി | 18.81 ച മൈ (48.72 ച.കി.മീ.) | |
• ജലം | 1.18 ച മൈ (3.05 ച.കി.മീ.) 5.89% | |
ഉയരം | 82 അടി (25 മീ) | |
• ആകെ | 59,518 | |
• കണക്ക് (2016)[6] | 63,131 | |
• ജനസാന്ദ്രത | 3,355.89/ച മൈ (1,295.73/ച.കി.മീ.) | |
Demonym(s) | Encinitan | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92007, 92023, 92024 | |
Area codes | 442/760 | |
FIPS code | 06-22678 | |
GNIS feature IDs | 1652705, 2410440 | |
വെബ്സൈറ്റ് | www |
അടയ്ക്കുക