എ ഗേൾ വിത്ത് എ വാട്ടറിംഗ് കാൻ
From Wikipedia, the free encyclopedia
1876-ൽ ഇമ്പ്രഷനിസ്റ്റ് കലാകാരനായ പിയറി-അഗസ്റ്റെ റെനോയിർ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് എ ഗേൾ വിത്ത് എ വാട്ടറിംഗ് കാൻ. അർജറ്റ്യൂലിലെ മോനെറ്റിന്റെ പ്രശസ്തമായ ഉദ്യാനത്തിൽ ഈ ചിത്രം ചിത്രീകരിക്കപ്പെട്ടു. നീല നിറത്തിലുള്ള വസ്ത്രം ധരിച്ചു വാട്ടർകാനും പിടിച്ചു കൊണ്ട് നിൽക്കുന്ന മദമോയിസെലെ ലെക്ലീർ എന്ന കൊച്ചു പെൺകുട്ടിയെ ഈ ചിത്രത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു.
വസ്തുതകൾ A Girl with a Watering Can, Artist ...
A Girl with a Watering Can | |
---|---|
Artist | Pierre-Auguste Renoir |
Year | 1876 |
Medium | എണ്ണച്ചായം, canvas |
Dimensions | 100 cm (39 in) × 73 cm (29 in) |
Location | നാഷണൽ ഗാലറി ഓഫ് ആർട്ട് |
Accession No. | 1963.10.206 |
അടയ്ക്കുക