ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ
From Wikipedia, the free encyclopedia
ഇന്ത്യയിലെ ഡൽഹി കേന്ദ്രീകരിച്ചു് പ്രവർത്തിക്കുന്ന ഒരു വാർത്ത പ്രവർത്തക സംഘമാണു് ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ (ആംഗലേയം -Asian News International , ചുരുക്കം -ANI). വടക്കൻ ഏഷ്യയിൽ 50 -ൽ പരം ബ്യൂറോ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിന്റെ കീഴിൽ പ്രവർത്തിക്കുന്നു. പൊതുവാർത്ത,ശാസ്ത്രം, കായികം, വിനോദം, ജീവിത ശൈലി, വ്യവഹാരം എന്നിവ ആവിഷ്ക്കരിക്കുന്ന വാർത്തകൾക്ക് പ്രാധാന്യം നൽകുന്നു. 2015 മുതൽ പ്രേം പ്രകാശ്[5] ചെയർമാനായും സഞ്ജീവ് പ്രകാശ് എഡിറ്ററും സി.ഇ.ഓ. യുമായും ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നു.
വസ്തുതകൾ Type, വ്യവസായം ...
News agency | |
വ്യവസായം | Media, News media |
സ്ഥാപിതം | ഡിസംബർ 9, 1971; 52 വർഷങ്ങൾക്ക് മുമ്പ് (1971-12-09) in New Delhi, India[1] |
സ്ഥാപകൻ | Prem Prakash[2] |
ആസ്ഥാനം | New Delhi , India[3] |
സേവന മേഖല(കൾ) | India, South Asia |
പ്രധാന വ്യക്തി |
|
ഉടമസ്ഥൻ | ANI Media Private Limited[4] |
വെബ്സൈറ്റ് | aninews |
അടയ്ക്കുക