കുനാഫ
From Wikipedia, the free encyclopedia
മധ്യപൗരസ്ത്യദേശത്തെ ഒരു പരമ്പരാഗത മധുരപലഹാരമാണ് കുനാഫ (Kanafeh അറബി: كُنافة, [kʊˈnaːfa], പഷ്തു: كُنافه, [kʊˈnaːfa], ഉർദു: كُنافہ, [kʊˈnaːfa], തുർക്കിഷ്: Künefe, Levantine [ˈkneːfe])
വസ്തുതകൾ ഉത്ഭവ വിവരണം, ഉത്ഭവ സ്ഥലം ...
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | Middle East[1][2] |
പ്രദേശം/രാജ്യം |
|
വിഭവത്തിന്റെ വിവരണം | |
തരം | Dessert |
Serving temperature | Hot |
വ്യതിയാനങ്ങൾ | Multiple |
അടയ്ക്കുക
അറബ്രാഷ്ട്രങ്ങളിൽ പൊതുവെയും, ഈജിപിതിലും [3] , ലെവാന്റ് പ്രദേശങ്ങളിലും പ്രത്യേകിച്ചും കുനാഫ ജനപ്രിയ വിഭവമാണ്. പലസ്തീനികളെ സംബന്ധിച്ചേടത്തോളം ഇത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.[4][5]
നാര് രൂപത്തിലുള്ള മാവ് ഉപയോഗിച്ചാണ് കുനാഫ തയ്യാറാക്കുന്നത്[6]. മാവിന്റെ രണ്ട് അടുക്കുകൾക്കിടയിൽ ചീസ്, ചോക്ലേറ്റ്, പാൽക്കട്ടി തുടങ്ങിയവയിലേതെങ്കിലും നിറക്കാറുണ്ട്. വെന്തുകഴിഞ്ഞാൽ പഞ്ചസാര ലായനി മുകളിലൂടെ ഒഴിക്കാറുണ്ട്.