കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1965)
കേരള നിയമസഭാ തെരഞ്ഞെടുപ്പ് / From Wikipedia, the free encyclopedia
1965 മാർച്ച് 4-നാണ് കേരളത്തിലെ മൂന്നാമത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്[2]. മാർച്ച് 17-ന് സഭ രൂപവത്കരിച്ചെങ്കിലും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാൽ 133 അംഗങ്ങളുണ്ടായിരുന്ന സഭ സത്യപ്രതിജ്ഞ നടത്താതെ മാർച്ച് 24-ന് ഗവർണ്ണർ വി.വി. ഗിരിയുടെ ശുപാർശപ്രകാരം ഉപരാഷ്ട്രപതി ഡോ. സക്കീർ ഹുസൈൻ പിരിച്ചുവിട്ടു.[3]
വസ്തുതകൾ കേരള നിയമസഭയിലെ 133 മണ്ഡലങ്ങൾ ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകൾ 67, Turnout ...
| |||||||||||||||||||||||||||||||||||||||||||||||||
കേരള നിയമസഭയിലെ 133 മണ്ഡലങ്ങൾ ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകൾ 67 | |||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Turnout | 75.12% (10.60) | ||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
|
അടയ്ക്കുക