കൊജി യാകുഷോ
ജപ്പാനിലെ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ജാപ്പനീസ് ചലച്ചിത്ര നടനാണ് കൊജി യാകുഷോ.(ജ: 1 ജാനുവരി 1956).നാടക നടനായി രംഗത്തെത്തിയ യാകുഷോ മാക്സിം ഗോർക്കിയുടെ ദ് ലവർ ഓഫ് ഡെപ്ത്സ് എന്ന നാടകരൂപാന്തരത്തിലാണ് അഭിനയിച്ചത്.[1]