കർത്താർപൂർ ഇടനാഴി
From Wikipedia, the free encyclopedia
പാക് അധീനതയിലുള്ള പഞ്ചാബിലെ കർതാർപൂരിൽ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദർബാർ സാഹിബും, അതിർത്തിയോട് തന്നെ ചേർന്ന് ഇന്ത്യയിലെ സിഖ് പുണ്യസ്ഥാനമായ ഗുരുദാസ്പൂരിലുള്ള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയും പരസ്പരം ബന്ധിപ്പിച്ച് ഇന്ത്യയിലെ തീർത്ഥാടകർക്ക് സന്ദർശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കർത്താർപൂർ ഇടനാഴി. രവി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കർതാർപൂരിൽ നിന്ന് പഞ്ചാബിലെ ഗുരുദാസ്പൂറിലേക്ക് നാല് കിലോമീറ്റർ നീളമുള്ള തീർത്ഥാടക പാതയാണ് ഈ ഇടനാഴിയുടെ കാതൽ. [1]
വസ്തുതകൾ കർത്താർപൂർ ഇടനാഴി, ഭൂസ്ഥാനം ...
കർത്താർപൂർ ഇടനാഴി | |
---|---|
ഭൂസ്ഥാനം | Narowal District, Kartarpur, Punjab, Pakistan Gurdaspur district, Punjab, India |
രാജ്യം | പാകിസ്താൻ ഇന്ത്യ |
സ്ഥാപിച്ച തീയതി | 28 നവംബർ 2018 (2018-11-28) |
നിലവിലെ നില | Under construction |
അടയ്ക്കുക