ഗ്രാന്റ് വുഡ്
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ചിത്രകാരനായിരുന്നു ഗ്രാന്റ് ഡെവോൾസൺ വുഡ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഗ്രാമീണ അമേരിക്കൻ മിഡ്വെസ്റ്റ്, കേന്ദ്രീകരിച്ചായിരുന്നു ചിത്രീകരിച്ചിരുന്നത്. അദ്ദേഹം ചിത്രീകരിച്ച അമേരിക്കൻ ഗോതിക് (1930) ഒരു പ്രതീകമായി പ്രത്യേകിച്ച് ഇരുപതാം നൂറ്റാണ്ടിലെ ചിത്രമായി മാറിയിരിക്കുന്നു.[1][2]
വസ്തുതകൾ ഗ്രാന്റ് വുഡ്, ജനനം ...
ഗ്രാന്റ് വുഡ് | |
---|---|
ജനനം | ഗ്രാന്റ് ഡെവോൾസൺ വുഡ് (1891-02-13)ഫെബ്രുവരി 13, 1891 അനാമോസ, അയോവ, യുണൈറ്റഡ് സ്റ്റേറ്റ്സ് |
മരണം | ഫെബ്രുവരി 12, 1942(1942-02-12) (പ്രായം 50) അയോവ സിറ്റി, അയോവ, യുണൈറ്റഡ് സ്റ്റേറ്റ്സ് |
ദേശീയത | അമേരിക്കൻ |
വിദ്യാഭ്യാസം | സ്കൂൾ ഓഫ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ |
അറിയപ്പെടുന്നത് | ചിതരചന |
അറിയപ്പെടുന്ന കൃതി | അമേരിക്കൻ ഗോതിക് |
പ്രസ്ഥാനം | പ്രാദേശികവാദം |
അടയ്ക്കുക