ഗ്രേ പാർഡ്രിഡ്ജ്
From Wikipedia, the free encyclopedia
ഗ്രേ പാർഡ്രിഡ്ജ് (Perdix perdix) ഇംഗ്ലീഷ് പാർഡ്രിഡ്ജ്, ഹംഗേറിയൻ പാർഡ്രിഡ്ജ്, അല്ലെങ്കിൽ ഹൺ എന്നും അറിയപ്പെടുന്നു. പാസിയാനിഡേ കുടുംബത്തിലെ ഫെസെന്റുകളുടെ കൂട്ടത്തിലുൾപ്പെടുന്ന ഗാലിഫോർമിസ് പക്ഷികൾ ആണിത്. ശാസ്ത്രീയ നാമത്തിലെ പെർഡിക്സ് പ്രാചീന ഗ്രീക്ക് ഭാഷയിൽ പെർഡിക്സ് എന്നും, ലാറ്റിനിൽ പാർഡ്രിഡ്ജ് എന്നും ആണ്. [2]
വസ്തുതകൾ ഗ്രേ പാർഡ്രിഡ്ജ്, പരിപാലന സ്ഥിതി ...
ഗ്രേ പാർഡ്രിഡ്ജ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Galliformes |
Family: | Phasianidae |
Genus: | Perdix |
Species: | P. perdix |
Binomial name | |
Perdix perdix (Linnaeus, 1758) | |
Subspecies | |
8, see text | |
Range of P. perdix Native range Introduced range |
അടയ്ക്കുക