ചിത്രീകരണം
From Wikipedia, the free encyclopedia
ഒരു വിഷയത്തിന്റെയോ, പ്രക്രിയയുടെയോ, എഴുത്തിന്റെയോ കലാത്മകമായ ആവിഷ്കാരമാണ് ചിത്രീകരണം . [1] പോസ്റ്ററുകൾ, പുസ്തകങ്ങൾ, അനിമേഷനുകൾ, വീഡിയോ ഗെയിമുകൾ, സിനിമകൾ എന്നിവയിലെല്ലാം ചിത്രീകരണം പ്രധാന പങ്ക വഹിക്കുന്നു.
ചിത്രീകരണം അഥവ "ഇല്ലുസ്റ്റ്രേഷൻ"(illustration) എന്ന വാക്കിന്റെ ഉൽഭവം, ഇംഗ്ലീഷിലെ ഇല്ലുസ്റ്റേറ്റ് എന്ന വാക്കിൽ നിന്നാണ്.[2]