ചേര
പാമ്പ് ജനുസ്സ് / From Wikipedia, the free encyclopedia
ഏഷ്യയിൽ കണ്ട് വരുന്ന ഒരു നിരുപദ്രവകാരിയായ ഒരു പാമ്പ് (Rat Snake) ആണ് ചേര. ഇവയെ മൂർഖനായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. മൂർഖനും ചേരയും തമ്മിൽ സാമ്യമുണ്ട്. എന്നാൽ ചേര വിഷമില്ലത്തതാണ്.. 1 മീ. മുതൽ 2.3 മീ.വരെ നീളം ഇവയ്ക് ഉണ്ടാകാറുണ്ട്.
വസ്തുതകൾ Colubrids, ശാസ്ത്രീയ വർഗ്ഗീകരണം ...
Colubrids | |
---|---|
A yellow rat snake | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | Vertebrata |
Class: | Sauropsida |
Subclass: | Diapsida |
Infraclass: | Lepidosauromorpha |
Superorder: | Lepidosauria |
Order: | Squamata |
Infraorder: | |
Family: | Colubridae |
അടയ്ക്കുക