ഛെദ്ദി ജഗൻ
From Wikipedia, the free encyclopedia
ഗയാനയിലെ മുൻ പ്രസിഡന്റായിരുന്നു ഛെദ്ദി ജഗൻ(22 മാർച്ച് 1918 – 6 മാർച്ച് 1997). ബ്രിട്ടീഷ് ഭരണത്തിൽനിന്ന് മോചനം നേടാനുള്ള ഗയാനക്കാരുടെ നീണ്ട സമരത്തിന്റെ മുമ്പിലുണ്ടായിരുന്നു.
വസ്തുതകൾ പ്രധാനമന്ത്രി, മുൻഗാമി ...
ഛെദ്ദി ജഗൻ | |
4th President of Guyana | |
പദവിയിൽ 9 ഒക്ടോബർ 1992 – 6 മാർച്ച് 1997 | |
പ്രധാനമന്ത്രി | സാം ഹിൻഡ്സ് |
---|---|
മുൻഗാമി | ഡസ്മോണ്ട് ഹോയ്റ്റ് |
പിൻഗാമി | സാം ഹിൻഡ്സ് |
ജനനം | (1918-03-22)22 മാർച്ച് 1918 Georgetown, ഗയാന |
മരണം | 6 മാർച്ച് 1997(1997-03-06) (പ്രായം 78) Washington, D.C., United States |
രാഷ്ട്രീയകക്ഷി | People's Progressive Party |
ജീവിതപങ്കാളി | Janet Jagan |
മതം | Hinduism |
ഒപ്പ് |
അടയ്ക്കുക