ജഗ്ദീപ് ധൻകർ
From Wikipedia, the free encyclopedia
ഇന്ത്യയുടെ പതിനാലാമത് ഉപ-രാഷ്ട്രപതിയാണ് രാജസ്ഥാൻ സ്വദേശിയായ ജഗദീപ് ധൻകർ.(ജനനം : 18 മെയ് 1951) 2022 ഓഗസ്റ്റ് ആറിന് നടന്ന ഉപ-രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗ്രറ്റ് ആൽവയെ 346 വോട്ടുകൾക്ക് പരാജയപ്പെടുത്തി.[1] 2019 മുതൽ 2022 വരെ പശ്ചിമ ബംഗാൾ ഗവർണർ, ഒരു തവണ ലോക്സഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ച സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൂടിയാണ് ജഗദീപ് ധൻകർ.[2][3][4][5]
വസ്തുതകൾ ജഗദീപ് ധൻകർ, ഇന്ത്യയുടെ 14-മത് ഉപ-രാഷ്ട്രപതി ...
ജഗദീപ് ധൻകർ | |
---|---|
ഇന്ത്യയുടെ 14-മത് ഉപ-രാഷ്ട്രപതി | |
ഓഫീസിൽ 11 ഓഗസ്റ്റ് 2022 - തുടരുന്നു | |
മുൻഗാമി | എം.വെങ്കയ്യ നായിഡു |
പശ്ചിമ ബംഗാൾ, ഗവർണർ | |
ഓഫീസിൽ 2019 - 2022 | |
മുൻഗാമി | കേസരിനാഥ് ത്രിപാഠി |
പിൻഗാമി | ലാ ഗണേശൻ(അധിക ചുമതല) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1951-05-18) 18 മേയ് 1951 (73 വയസ്സ്) കിതാന വില്ലേജ്, ജുൻജുൻ ജില്ല, രാജസ്ഥാൻ |
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | സുദേഷ ധൻകർ |
കുട്ടികൾ | കംമ്ന |
ജോലി | സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ |
വെബ്വിലാസം | https://vicepresidentofindia.nic.in/profile |
As of 19 ഫെബ്രുവരി, 2023 ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ് |
അടയ്ക്കുക