ജിമ്മി കാർട്ടർ
അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ട് / From Wikipedia, the free encyclopedia
ജിമ്മി കാർട്ടർ എന്നറിയപ്പെടുന്ന ജെയിംസ് ഏൾ കാർട്ടർ, ജൂനിയർ (ജനനം: ഒക്ടോബർ 1, 1924) 1977 മുതൽ 1981 വരെ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടായിരുന്നു. 2002-ൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അദ്ദേഹം രണ്ടു കാലാവധികൾ ജോർജ്ജിയ സംസ്ഥാനത്തെ സെനറ്റ് അംഗവും 1971 മുതൽ 1975 വരെ ആ സംസ്ഥാനത്തെ ഗവർണ്ണറുമായിരുന്നു.[1]
വസ്തുതകൾ ജിമ്മി കാർട്ടർ, അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയൊൻപാതാമത്തെ രാഷ്ട്രപതി ...
ജിമ്മി കാർട്ടർ | |
---|---|
അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയൊൻപാതാമത്തെ രാഷ്ട്രപതി | |
ഓഫീസിൽ ജനുവരി 20, 1977 – January 20, 1981 | |
Vice President | വാൾട്ടർ മൊണ്ടെയ്ൽ |
മുൻഗാമി | ജെറാൾഡ് ഫോർഡ് |
പിൻഗാമി | റൊണാൾഡ് റീഗൻ |
76th Governor of Georgia | |
ഓഫീസിൽ ജനുവരി 12, 1971 – ജനുവരി 14, 1975 | |
Lieutenant | Lester Maddox |
മുൻഗാമി | Lester Maddox |
പിൻഗാമി | ജോർജ്ജ് ബസ്ബീ |
Member of the Georgia State Senate from the 14th district | |
ഓഫീസിൽ ജനുവരി 14, 1963 – ജനുവരി 10, 1967 | |
മുൻഗാമി | District established |
പിൻഗാമി | Hugh Carter |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | James Earl Carter Jr. (1924-10-01) ഒക്ടോബർ 1, 1924 (99 വയസ്സ്) Plains, Georgia, U.S. |
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | |
കുട്ടികൾ | Jack, James III, Donnel, Amy |
മാതാപിതാക്കൾs |
|
വസതിs | Plains, Georgia, U.S. |
വിദ്യാഭ്യാസം | United States Naval Academy (BS) Georgia Institute of Technology |
Civilian awards | Nobel Peace Prize (2002) See more |
ഒപ്പ് | |
Military service | |
Allegiance | United States |
Branch/service | United States Navy |
Years of service | 1943–1953 (Active) 1953–1961 (Reserve) |
Rank | Lieutenant |
Military awards | American Campaign Medal World War II Victory Medal China Service Medal National Defense Service Medal |
അടയ്ക്കുക