ജിസൂ
കൊറിയൻ ചലചിത്ര നടി / From Wikipedia, the free encyclopedia
ജിസൂ എന്നറിയപ്പെടുന്ന കിം ജി-സൂ (Hangul: 김지수; born January 3, 1995) ഒരു ദക്ഷിണ കൊറിയൻ നടിയും ഗായികയും ആണ്. ഇവർ 2016ൽ ബ്ലാക്ക്പിങ്ക് എന്ന ഗ്രൂപ്പിന്റെ അംഗമായിട്ടാണ് അരങ്ങേറ്റം കുറിച്ചത്. 2015 ലെ ദി പ്രൊഡ്യൂസേഴ്സ് എന്ന പരമ്പരയിലെ ഒരു അതിഥി വേഷത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ശേഷം, JTBC സീരീസായ സ്നോഡ്രോപ്പ്ൽ (2021– 2021–) ആദ്യ പ്രധാന വേഷം ചെയ്തു.