ഒരു അമേരിക്കൻ പാചക വിദഗ്ദ്ധയും (ഷെഫ്) എഴുത്തുകാരിയും ടെലിവിഷൻ അവതാരകയുമായിരുന്നു ജൂലിയ കരോലിൻ ചൈൽഡ് (Julia Carolyn Child née McWilliams;[1] ജീവിതകാലം: ആഗസ്റ്റ് 15, 1912 – ആഗസ്റ്റ് 13, 2004). ‘മാസ്റ്ററിംഗ് ദ ആർട്ട് ഓഫ് ഫ്രെഞ്ച് കുക്കിംഗ്‘ (Mastering the Art of French Cooking) എന്ന തന്റെ ആദ്യ ഗ്രന്ഥത്തിലൂടെ ഫ്രഞ്ച് പാചകവിധികൾ അമേരിക്കയിലെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തിയതിലൂടെ അവർ പ്രശസ്തയായിരുന്നു.
വസ്തുതകൾ ജൂലിയ ചൈൽഡ്, ജനനം ...
ജൂലിയ ചൈൽഡ് |
---|
ജൂലിയ ചൈൽഡ് തൻറെ അടുക്കളയിൽ പാചകം ചെയ്യുന്നതിൻറെ 1978 ലെ ഒരു പബ്ലിസിറ്റി ചിത്രം |
ജനനം | Julia Carolyn McWilliams (1912-08-15)ഓഗസ്റ്റ് 15, 1912
Pasadena, California, U.S. |
---|
മരണം | ഓഗസ്റ്റ് 13, 2004(2004-08-13) (പ്രായം 91)
Montecito, California, U.S. |
---|
വിദ്യാഭ്യാസം | Smith College B.A. History 1934 Le Cordon Bleu Le Grand Diplôme |
---|
ജീവിതപങ്കാളി(കൾ) | Paul Cushing Child
(m. 1946 ; died 1994 ) |
---|
Culinary career |
Cooking style | French |
---|
- The French Chef, "Julia Child: bon appétit", Julia Child & Company, Dinner at Julia's, Cooking with Master Chefs, In Julia's Kitchen with Master Chefs, Baking with Julia, Julia Child & Jacques Pépin Cooking at Home
|
- Daytime Emmy Award for Outstanding Service Show Host
1996 In Julia's Kitchen with Master Chefs 2001 Julia & Jacques Cooking at Home Emmy Award for Achievements in Educational Television—Individuals 1966 The French Chef Peabody Award 1965 The French Chef
National Book Award, Current Interest
1980 Julia Child and More Company
|
|
അടയ്ക്കുക