ജെജു ദ്വീപ്
From Wikipedia, the free encyclopedia
ദക്ഷിണ കൊറിയയിലെ ജെജു പ്രവിശ്യയുടെ പ്രധാന ദ്വീപും കൊറിയൻ പെനിസുലയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപും ആണ് ജെജു ദ്വീപ് (제주도, 濟州島, ജെജുഡോ) ദക്ഷിണ ജിയോല പ്രവിശ്യയുടെ തെക്കൻ ഭാഗമായ കൊറിയ കടലിടുക്കിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത് .ഒരു പ്രകൃതിദത്ത ലോക പൈതൃക പ്രദേശം ആയ ഈ ദ്വീപിൽ ജെജു അഗ്നിപർവ്വത ദ്വീപ്, ലാവ ട്യൂബ്സ് എന്നിവ കാണപ്പെടുന്നു.[1] Jejudo ൽ മിതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് താപനില അപൂർവ്വമായി 0 ° C (32 ° F) താഴുന്നു. ജെജു ഒരു ജനപ്രിയ അവധിക്കാല പ്രദേശമാണ്. സമ്പദ് വ്യവസ്ഥയുടെ ഒരു വലിയ ഭാഗം സിവിൽ / നാവിക അടിസ്ഥാനത്തിൽ ടൂറിസത്തെയും സാമ്പത്തിക പ്രവർത്തനത്തെയും ആശ്രയിച്ചാണിരിക്കുന്നത്.
വസ്തുതകൾ Native name: 제주도 Nickname: Sammu-samda-do (Island of no three kinds and many three kinds), Geography ...
Native name: 제주도 Nickname: Sammu-samda-do (Island of no three kinds and many three kinds) | |
---|---|
Geography | |
Location | East Asia |
Archipelago | Jeju |
Area | 1,848 km2 (714 sq mi) |
Length | 73 km (45.4 mi) |
Width | 31 km (19.3 mi) |
Highest elevation | 1,950 m (6,400 ft) |
Highest point | Hallasan |
Administration | |
South Korea | |
Special Autonomous Province | Jeju Special Autonomous Province |
Largest settlement | Jeju City (pop. 408,364) |
Demographics | |
Population | 621,550 (2014) |
Pop. density | 316 /km2 (818 /sq mi) |
Languages | Jeju, Korean |
Ethnic groups | Korean |
അടയ്ക്കുക
വസ്തുതകൾ Hangul, Hanja ...
ജെജു ദ്വീപ് | |
Hangul | 제주도 |
---|---|
Hanja | 濟州島 |
Revised Romanization | Jejudo |
McCune–Reischauer | Chejudo |
അടയ്ക്കുക