ജോൺ ഗ്ലെൻ
ഭൂമിയെ വലംവച്ച ആദ്യ അമേരിക്കക്കാരൻ / From Wikipedia, the free encyclopedia
ഭൂമിയെ വലംവച്ച ആദ്യ അമേരിക്കക്കാരനും 1974 മുതൽ 1999 വരെ യുഎസ് സെനറ്ററും യുഎസ് മറീൻ കോറിലെ പൈലറ്റും എഞ്ചിനീയറുമായിരുന്നു ജോൺ ഗ്ലെൻ(John Herschel Glenn Jr. July 18, 1921 – December 8, 2016). ബഹിരാകാശത്തിലെത്തിയ മൂന്നാമത്തെ അമേരിക്കക്കാരനായ അദ്ദേഹം 1998-ൽ തന്റെ 77-ആം വയസ്സിൽ വീണ്ടും ബഹിരാകാശത്തേക്കെത്തുകയുണ്ടായി.[7]
വസ്തുതകൾ ജോൺ ഗ്ലെൻ, United States Senator from Ohio ...
ജോൺ ഗ്ലെൻ | |
---|---|
United States Senator from Ohio | |
ഓഫീസിൽ December 24, 1974 – January 3, 1999 | |
മുൻഗാമി | Howard Metzenbaum[1] |
പിൻഗാമി | George Voinovich[2] |
Chair of the Senate Governmental Affairs Committee | |
ഓഫീസിൽ January 3, 1987 – January 3, 1995 | |
മുൻഗാമി | William Roth[3] |
പിൻഗാമി | William Roth[4] |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | John Herschel Glenn Jr. (1921-07-18)ജൂലൈ 18, 1921 Cambridge, Ohio, U.S. |
മരണം | ഡിസംബർ 8, 2016(2016-12-08) (പ്രായം 95) Columbus, Ohio, U.S. |
അന്ത്യവിശ്രമം | Arlington National Cemetery 38.880°N 77.070°W / 38.880; -77.070 |
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | Annie Castor (m. 1943) |
വിദ്യാഭ്യാസം | Muskingum University (BS) |
Civilian awards |
|
ഒപ്പ് | |
Military service | |
Allegiance | United States |
Branch/service | United States Navy United States Marine Corps |
Years of service | 1941–1965 |
Rank | Colonel |
Battles/wars | World War II Chinese Civil War Korean War |
Military awards | |
NASA astronaut | |
മറ്റു പേരുകൾ | John Herschel Glenn Jr. |
മറ്റു തൊഴിൽ | Test pilot |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 4h 55m 23s[5] |
തിരഞ്ഞെടുക്കപ്പെട്ടത് | 1959 NASA Group 1 |
ദൗത്യങ്ങൾ | Mercury-Atlas 6 |
ദൗത്യമുദ്ര | |
റിട്ടയർമെന്റ് | January 16, 1964 |
അവാർഡുകൾ | Distinguished Flying Cross Congressional Space Medal of Honor NASA Distinguished Service Medal |
NASA Payload Specialist | |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 9d 19h 54m 2s[6] |
ദൗത്യങ്ങൾ | STS-95 |
ദൗത്യമുദ്ര | |
അവാർഡുകൾ | Presidential Medal of Freedom |
അടയ്ക്കുക