ജോർജ് ആൻസൺ
From Wikipedia, the free encyclopedia
1697 ഏപ്രിൽ 23-ന് സ്റ്റഫേർഡ്ഷെയറിലെ ഷഗ്ബറോയിൽ ജനിച്ചു.[1] 1712-ൽ നാവികപ്പടയിൽ ചേർന്ന ഇദ്ദേഹം 26-ആമത്തെ വയസിൽ ക്യാപ്റ്റൻ പദവിയിൽ എത്തി. ബ്രിട്ടനിലെ നാവികസേനയുടെ പിതാവ് എന്ന പേരിലാണ് ഇദ്ദേഹം പരക്കെ അറിയപ്പെടുന്നത്.
വസ്തുതകൾ First Lord of the Admiralty, പ്രധാനമന്ത്രി ...
ജോർജ് ആൻസൺ | |
---|---|
First Lord of the Admiralty | |
ഓഫീസിൽ 1757–1762 | |
പ്രധാനമന്ത്രി | The Duke of Newcastle The Earl of Bute |
മുൻഗാമി | The Earl of Winchilsea and Nottingham |
പിൻഗാമി | The Earl of Halifax |
ഓഫീസിൽ 1751–1756 | |
പ്രധാനമന്ത്രി | Henry Pelham The Duke of Newcastle |
മുൻഗാമി | The Earl of Sandwich |
പിൻഗാമി | The Earl Temple |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 300px 23 April 1697 Staffordshire, England |
മരണം | 6 ജൂൺ 1762(1762-06-06) (പ്രായം 65) Moor Park, Hertfordshire, England |
അന്ത്യവിശ്രമം | 300px |
മാതാപിതാക്കൾ |
|
Military service | |
Allegiance | Kingdom of Great Britain |
Branch/service | Royal Navy |
Years of service | 1712-1762 |
Rank | Admiral |
Commands | Admiral of the Fleet |
Battles/wars | War of the Austrian Succession War of Jenkins' Ear Seven Years' War |
അടയ്ക്കുക