ഡി.എൻ. ഝാ
ഇന്ത്യൻ ചരിത്രകാരൻ / From Wikipedia, the free encyclopedia
ഭാരതീയനായ ചരിത്ര പണ്ഡിതനായിരുന്നു പ്രൊഫസർ ധ്വിജേന്ദ്ര നാരായൺ ഝാ എന്ന ഡി.എൻ. ഝാ (1940 – 4 ഫെബ്രുവരി 2021) . ഇന്ത്യയുടെ പുരാതന, മധ്യകാല ചരിത്രത്തിൽ പ്രാവീണ്യം നേടിയിരുന്ന അദ്ദേഹം ആദ്യകാല ഇന്ത്യാ ചരിത്രത്തെ ഹിന്ദുത്വവൽക്കരിക്കുന്നതിരെ നിരവധി പുസ്തകങ്ങൾ എഴുതി.