ദി ചെയിൻസ്മോക്കേർസ്
From Wikipedia, the free encyclopedia
അലക്സാണ്ടർ "അലക്സ്" പാൽ, ആൻഡ്രൂ "ഡ്രൂ" ടാഗാർട്ട് എന്നിവരടങ്ങുന്ന ഒരു അമേരിക്കൻ ഡിജെ, പ്രൊഡക്ഷൻ ഡ്യുവാണ് ദി ചെയിൻസ്മോക്കേഴ്സ്. ഇൻഡി ആർട്ടിസ്റ്റുകളുടെ പാട്ടുകളുടെ റീമിക്സുകൾ പുറത്തിറക്കിയാണ് അവർ തുടക്കമിട്ടത്. ചെയിൻസ്മോക്കേർസ് ഒരു ഗ്രാമി അവാർഡ്, രണ്ട് അമേരിക്കൻ മ്യൂസിക് അവാർഡുകൾ, ഏഴ് ബിൽബോർഡ് മ്യൂസിക് അവാർഡുകൾ, ഒമ്പത് ഐഹിയർ റേഡിയോ മ്യൂസിക് അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെ ഫോബ്സ് 2019 പട്ടിക പ്രകാരം, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഡിജെകളാണ് ദി ചെയിൻസ്മോക്കേഴ്സ്. അമേരിക്കൻ ഗായകയും ഗാനരചയിതാവുമായ ഹാൽസി ഫീച്ചർ ചെയ്ത അവരുടെ "ക്ലോസർ" ബിൽബോർഡ് ചാർട്ടിൽ ഒന്നാം നമ്പർ സിംഗിൾ ആയി.
വസ്തുതകൾ ദി ചെയിൻസ്മോക്കേർസ്, പശ്ചാത്തല വിവരങ്ങൾ ...
ദി ചെയിൻസ്മോക്കേർസ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്, യു.എസ് |
വർഷങ്ങളായി സജീവം | 2012–present |
ലേബലുകൾ |
|
അംഗങ്ങൾ |
|
മുൻ അംഗങ്ങൾ |
|
വെബ്സൈറ്റ് | thechainsmokers |
ഒപ്പ് | |
അടയ്ക്കുക