ദൽ തടാകം
ശ്രീനഗറിലെ തടാകം / From Wikipedia, the free encyclopedia
ഇന്ത്യയിലെ ശ്രീനഗറിലെ ഒരു പ്രധാന തടാകമാണ് ദൽ തടാകം അഥവാ ദൽ ലേക്ക് (Dal Lake). ജമ്മു കാശ്മീർ ഭരണകൂടത്തിന്റെ വേനൽക്കാല വസതികൂടിയാണ് ഇവിടം. ഇത് കാശ്മീർ താഴ്വരയിലെ അനേകം തടാകങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
വസ്തുതകൾ ദൽ തടാകം, സ്ഥാനം ...
ദൽ തടാകം | |
---|---|
സ്ഥാനം | Srinagar, Jammu and Kashmir, India |
നിർദ്ദേശാങ്കങ്ങൾ | 34°07′N 74°52′E |
Lake type | Warm monomictic |
പ്രാഥമിക അന്തർപ്രവാഹം | Inflow Channel Telbal Nallah from Marsar lake −291.9 million cubic metres |
Primary outflows | Regulated, two channels (Dal Gate and Nalla Amir) – 275.6 million cubic metres |
Catchment area | 316 square kilometres (122 sq mi) |
Basin countries | India |
പരമാവധി നീളം | 7.44 km (4.62 mi) |
പരമാവധി വീതി | 3.5 km (2.2 mi) |
Surface area | 18–22 square kilometres (6.9–8.5 sq mi) |
ശരാശരി ആഴം | 1.42 metres (4.7 ft) |
പരമാവധി ആഴം | 6 m (20 ft) |
Water volume | 983 million cubic metres (34.7×10 |
Residence time | 22.16 days |
തീരത്തിന്റെ നീളം1 | 15.5 km (9.6 mi) |
ഉപരിതല ഉയരം | 1,583 m (5,194 ft) |
Frozen | During severe winter |
Islands | Two (Sona Lank and Rupa Lank (or Char Chinar)) |
അധിവാസ സ്ഥലങ്ങൾ | Hazratbal, Srinagar |
1 Shore length is not a well-defined measure. |
അടയ്ക്കുക