ദ മദർ ആന്റ് സിസ്റ്റർ ഓഫ് ദി ആർട്ടിസ്റ്റ്
From Wikipedia, the free encyclopedia
1869-1870 ൽ ഫ്രഞ്ച് ആർട്ടിസ്റ്റ് ബെർത്ത് മോറിസോട്ട് സൃഷ്ടിച്ച ക്യാൻവാസ് പെയിന്റിംഗാണ് ദി റീഡിംഗ് എന്നും അറിയപ്പെടുന്ന ദ മദർ ആന്റ് സിസ്റ്റർ ഓഫ് ദി ആർട്ടിസ്റ്റ്. വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ ഗാലറി ഓഫ് ആർട്ടിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.[1]
വസ്തുതകൾ The Mother and Sister of the Artist, കലാകാരൻ ...
The Mother and Sister of the Artist | |
---|---|
കലാകാരൻ | Berthe Morisot |
വർഷം | 1869-1870 |
Medium | Oil on canvas |
അളവുകൾ | 101 cm × 81 cm (40 in × 32 in) |
സ്ഥാനം | National Gallery of Art, Washington, D.C. |
അടയ്ക്കുക