നേപ്പിയർ
From Wikipedia, the free encyclopedia
ന്യൂസിലൻഡിലെ ഒരു തുറമുഖ നഗരമാണ് നേപ്പിയർ. ന്യൂസിലൻഡിന്റെ ഉത്തരദ്വീപിൽ ശാന്തസമുദ്രത്തിന്റെ തീരത്താണ് നേപ്പിയർ നഗരം സ്ഥിതി ചെയ്യുന്നത്.നേപ്പിയറിൽ നിന്ന് 18 കിലോമീറ്റർ മാറിയാണ് ഇരട്ടനഗരമായ ഹാസ്റ്റിങ്സ് സ്ഥിതി ചെയ്യുന്നത്.ദക്ഷിണാർദ്ധഗോളത്തിൽ ഏറ്റവുമധികം കമ്പിളി ഉല്പാദിപ്പിക്കുന്നത് നേപ്പിയറിലാണ്.2015 ജൂണിലെ കണക്കുകൾ അനുസരിച്ച് നേപ്പിയറിലെ ജനസംഖ്യ 61,500 ആണ്(58,800 as of the June 2012 estimate.[1] )
വസ്തുതകൾ നേപ്പിയർ Ahuriri (Māori), Country ...
നേപ്പിയർ Ahuriri (Māori) | |
---|---|
View of Napier on Hawke Bay | |
Country | New Zealand |
Region | Hawke's Bay |
Territorial authority | Napier City |
Settled by Europeans | 1851 |
• Mayor | Bill Dalton |
• Territorial | 106 ച.കി.മീ.(41 ച മൈ) |
(June 2012 estimate) | |
• Territorial | 57,800 |
• നഗരപ്രദേശം | 58,800 |
സമയമേഖല | UTC+12 (New Zealand Standard Time) |
• Summer (DST) | UTC+13 (New Zealand Daylight Time) |
ഏരിയ കോഡ് | 06 |
വെബ്സൈറ്റ് | www.Napier.govt.nz |
അടയ്ക്കുക