നോർവ്വേയിലെ വിദ്യാഭ്യാസം
From Wikipedia, the free encyclopedia
6 വയസുമുതൽ 16 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും നോർവ്വേയിലെ വിദ്യാഭ്യാസം നിർബന്ധിതമാണ്.
വസ്തുതകൾ Minister of Education, Budget ...
പ്രമാണം:KunnskapsDEP.png | |
Minister of Education | Jan Tore Sanner |
---|---|
Budget | N/A |
Primary languages | Norwegian (Bokmål and Nynorsk) |
System type | National |
Current system | Kunnskapsløftet, since the academic year 2006/7 |
Total | 100 |
Male | 100 |
Female | 100 |
Total | n/a |
Primary | 99.9% (graduating) |
Secondary | N/A |
Post secondary | 82% (graduating) |
Secondary diploma | N/A |
Post-secondary diploma | N/A |
അടയ്ക്കുക
നോർവ്വേയിലെ വിദ്യാഭ്യാസവർഷം തൂടങ്ങുന്നത് ആഗസ്ത് മദ്ധ്യത്തോടെയാണ്. അവസാനിക്കുന്നത് അടുത്ത വർഷം ജൂൺ അവസാനവും. ഡിസംബർ മദ്ധ്യം മുതൽ ജനുവരി അവസാനം വരെയുള്ള ക്രിസ്തുമസ് അവധി നോർവ്വേയിലെ സ്കൂൾ വർഷത്തെ രണ്ടായിതിരിച്ചിരിക്കുന്നു. ഇപ്പോൾ രണ്ടാം ടേം ജനുവരിയിൽ തുടങ്ങുന്നു.