പിന്ററെസ്റ്റ്
From Wikipedia, the free encyclopedia
ഒരു സോഷ്യൽ മീഡിയ വെബ്, മൊബൈൽ ആപ്ലിക്കേഷൻ കമ്പനിയാണ് പിന്ററെസ്റ്റ്. ചിത്രങ്ങൾ ഉപയോഗിച്ച് വേൾഡ് വൈഡ് വെബിലെ വിവരങ്ങൾ കണ്ടെത്താനും സംരക്ഷിക്കാനും രൂപകൽപ്പന ചെയ്ത ഒരു സോഫ്റ്റ്വേർ സിസ്റ്റം ആയി ഇത് പ്രവർത്തിക്കുന്നു. GIF- കളും, കൂടാതെ ചെറിയ തോതിൽ വീഡിയോകൾ കാണുവാനും ഇതുവഴി കഴിയും. ബെൻ സിൽബെർമാൻ, പോൾ സിയറ, ഇവാൻ ഷാർപ്പ് എന്നിവരാണ് പിന്ററെസ്റ്റ് സ്ഥാപിച്ചത്. 2019 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം പിന്ററെസ്റ്റ് പ്രതിമാസം 300 ദശലക്ഷം സജീവ ഉപയോക്താക്കളിൽ എത്തി നിൽക്കുന്നു.
വസ്തുതകൾ വിഭാഗം, ലഭ്യമായ ഭാഷകൾ ...
Screenshot | |
വിഭാഗം | Visual discovery, collection, and storage tool |
---|---|
ലഭ്യമായ ഭാഷകൾ | (27 languages in all) Arabic, Amharic, Bemba, Czech, Danish, Dutch, English, Finnish, French, German, Greek, Hungarian, Icelandic, Indonesian, Italian, Japanese, Korean, Norwegian Bokmål, Polish, Portuguese, Russian, Slovak, Spanish, Swahili, Swedish, Turkish, Ukrainian |
Traded as | NYSE: PINS (Class A) |
ആസ്ഥാനം | San Francisco, California, United States[1] |
സ്ഥാപകൻ(ർ) |
|
പ്രധാന ആളുകൾ | Ben Silbermann (CEO) Evan Sharp (chief product officer) |
ഉദ്യോഗസ്ഥർ | 1600 employees[2][3] |
അനുബന്ധ കമ്പനികൾ | Jelly Industries |
യുആർഎൽ | www |
അലക്സ റാങ്ക് | 65 (April 2019[update])[4] |
പരസ്യം | Some advertisements are displayed; however, companies have pinboards displaying their product(s) |
അംഗത്വം | Required |
ഉപയോക്താക്കൾ | 291 million active users[5] |
ആരംഭിച്ചത് | മാർച്ച് 2010; 14 years ago (2010-03) |
നിജസ്ഥിതി | Active |
അടയ്ക്കുക