ഈ ലേഖനം ഉത്തര കൊറിയയുടെ തലസ്ഥാനത്തെക്കുറിച്ചാണ്. ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, പ്യോംങ്യാംഗ് (വിവക്ഷകൾ) കാണുക.
Pyonggang or Pyeongchang County ആണെന്ന് തെറ്റിദ്ധരിക്കരുത്.
കൂടുതൽ വിവരങ്ങൾ പ്യോംങ്യാംഗ് 평양시, transcription(s) ...
പ്യോംങ്യാംഗ്
평양시 |
---|
|
പ്യോംങ്യാംഗ് ഡയറക്റ്റ്ലി ഗവർണെഡ് നഗരം 평양직할시 | |
• ചോസൺ ഗുൽ | 평양직할시 |
---|
• ഹഞ്ച | 平壤直轄市 |
---|
• McCune-Reischauer | P'yŏngyang Chikhalsi |
---|
• Revised Romanization | Pyeongyang Jikhalsi |
---|
Clockwise from top left: Pyongyang's Skyline; Juche Tower; Arch of Triumph; Tomb of King Dongmyeong; Puhŭng Station, Pyongyang Metro; Arch of Reunification; and Kumsusan Palace of the Sun | Nickname(s): "Jerusalem of the East" (archaic)[1][2] | Map of North Korea with Pyongyang highlighted | Country | North Korea |
---|
Region | P'yŏngan |
---|
Founded | 1122 BC |
---|
Districts |
- Chung-guyok
- Pyongchon-guyok
- Potonggang-guyok
- Moranbong-guyok
- Sosong-guyok
- Songyo-guyok
- Tongdaewon-guyok
- Taedonggang-guyok
- Sadong-guyok
- Taesong-guyok
- Mangyongdae-guyok
- Hyongjesan-guyok
- Ryongsong-guyok
- Samsok-guyok
- Ryokpo-guyok
- Nakrang-guyok
- Sunan-guyok
- Unjong-guyok
- Kangdong-gun
|
---|
|
• Chairman of Pyongyang People's Committee | Ryang Man-kil[3] |
---|
• Secretary of the Workers' Party of Korea Pyongyang City Committee | Kim Su-gil[4][5] |
---|
|
• ആകെ | 1,100 ച.കി.മീ.(400 ച മൈ) |
---|
ഉയരം | 38 മീ(125 അടി) |
---|
|
• ആകെ | 2,514,692[6] |
---|
• Dialect | P'yŏngan |
---|
|
|
അടയ്ക്കുക
പ്യോംങ്യാംഗ്(/ˈpjɒŋˈjæŋ/; (Chosŏn'gŭl: 평양; hancha: 平壤), Korean pronunciation: [pʰjʌŋjaŋ], literally: "നിരപ്പായ പ്രദേശം" എല്ലാം "സമാധാനം നിറഞ്ഞ പ്രദേശം", approved: P’yŏngyang;[7] several variants[8]) നോർത്ത് കൊറിയയുടെ തലസ്ഥാന നഗരവും, അവിടത്തെ ഏറ്റവും വലിയ നഗരവുമാണ്. ടെയ്ഡോങ്ങ് നദിയുടെ അരികെയാണ് പ്യോംങ്യാംഗിന്റെ സ്ഥാനം.2008 -ലെ ജനസംഖ്യാ സെസൻസസ് അനുസരിച്ച് അവിടത്തെ ജനസംഖ്യാ നിരക്ക് 3,255,388 ആണ്.
[9]1946 -ൽ ഈ നഗരം സൗത്ത് പ്യോഗൻ പ്രവിശ്യയിൽ നിന്ന് വേർപെട്ടു.ഇത് ഡയറക്ട്ലി ഗവർണഡ് സിറ്റി എന്നപേരിലറിയപ്പെട്ടു.