ഫക്രുദ്ദീൻ അലി അഹമ്മദ്
From Wikipedia, the free encyclopedia
1974 മുതൽ 1977 വരെ ഇന്ത്യയുടെ അഞ്ചാമത് രാഷ്ട്രപതിയായിരുന്ന അസാമിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു ഫക്രുദ്ദീൻ അലി അഹമ്മദ്.(1905-1977) ഇന്ത്യയുടെ രാഷ്ട്രപതിയായ രണ്ടാമത്തെ ഇസ്ലാം മത-വിശ്വാസിയും പദവിയിലിരിക്കുമ്പോൾ അന്തരിച്ച രണ്ടാമത്തെ രാഷ്ട്രപതിയുമാണ്.[1][2][3]
വസ്തുതകൾ ഫക്രുദ്ദീൻ അലി അഹമ്മദ്, ഇന്ത്യയുടെ അഞ്ചാമത് രാഷ്ട്രപതി ...
ഫക്രുദ്ദീൻ അലി അഹമ്മദ് | |
---|---|
ഇന്ത്യയുടെ അഞ്ചാമത് രാഷ്ട്രപതി | |
ഓഫീസിൽ 24.08.1974 - 11.02.1977 | |
പിൻഗാമി | ബി.ഡി.ജട്ടി |
മുൻഗാമി | വി.വി.ഗിരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1905 മെയ് 13 ഡൽഹി |
മരണം | ഫെബ്രുവരി 11, 1977(1977-02-11) (പ്രായം 71) ഡൽഹി |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | ആബിദ ബീഗം |
കുട്ടികൾ | 3 |
As of 20 നവംബർ, 2022 ഉറവിടം: രാഷ്ട്രപതിയുടെ ഔദ്യോഗിക വെബ്സൈറ്റ് |
അടയ്ക്കുക