ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട്
From Wikipedia, the free encyclopedia
ഒരു ആർട്ട്സ് മ്യൂസിയമായ ഫിലാഡൽഫിയ മ്യൂസിയം ഓഫ് ആർട്ട്' 1876-ൽ ഫിലാഡെൽഫിയയിലെ സെന്റെനീയൽ ഇൻറർനാഷണൽ എക്സിബിഷനുവേണ്ടി വാടകക്കെടുത്തതായിരുന്നു. [6] 1928-ൽ പ്രധാന മ്യൂസിയം കെട്ടിടം ഫയർമൗണ്ട്, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ പാർക്ക്വേയുടെ വടക്കുഭാഗത്ത്, ഇക്കിൻസ് ഓവലിൽ [7]പൂർത്തിയായി.[8] യൂറോപ്യൻ, അമേരിക്കൻ, ഏഷ്യൻ തുടങ്ങിയ വംശജരുടെ കൈവശമുണ്ടായിരുന്ന 240,000 കലാവസ്തുക്കളുടെ ശേഖരങ്ങൾ മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[9] ശിൽപങ്ങൾ, പെയിന്റിംഗുകൾ, അച്ചടി, ചിത്രീകരണങ്ങൾ, ഫോട്ടോഗ്രാഫുകൾ, ആയുധങ്ങൾ, അലങ്കാര കലകൾ എന്നിവ കലാശേഖരങ്ങളിലുൾപ്പെടുന്നു.
വസ്തുതകൾ സ്ഥാപിതം, സ്ഥാനം ...
സ്ഥാപിതം | ഫെബ്രുവരി 1876 (1876-02)[1] |
---|---|
സ്ഥാനം | 2600 Benjamin Franklin Parkway, Philadelphia[2] |
നിർദ്ദേശാങ്കം | 39.966°N 75.181°W / 39.966; -75.181 |
Type | Art museum |
Collection size | 240,000[3] |
Visitors | 793,000 (2017)[4] |
Director | Timothy Rub[5] |
President | Gail Harrity |
Chairperson | Constance H. Williams |
Public transit access | SEPTA bus: 38, 43 |
വെബ്വിലാസം | www.philamuseum.org |
Philadelphia Register of Historic Places | |
അടയ്ക്കുക