ഫ്രഡറിക് ഡിക്ലർക്ക്
From Wikipedia, the free encyclopedia
ദക്ഷിണാഫ്രിക്കയുടെ ഏഴാമത്തെ പ്രസിഡണ്ടായിരുന്നു ഫ്രഡറിക് ഡിക്ലർക്ക് (F. W. de Klerk) (ജനനം:18 മാർച്ച് 1936 - മരണം:11 നവംബർ 2021). ഒരാൾ, ഒരു വോട്ട് എന്ന മുദ്രാവാക്യത്തിലൂടെ ദക്ഷിണാഫ്രിക്കയിലെ വംശവിവേചനം എന്നെന്നേക്കുമായി അവസാനിപ്പിച്ച രാഷ്ട്രത്തലവൻ എന്ന ബഹുമതി ഫ്രഡറിക് ഡിക്ലർക്കിനു അവകാശപ്പെട്ടതാണ്. 1993 -ലെ നോബൽ സമാധാനസമ്മാനത്തിനു നെൽസൺ മണ്ടേലയ്ക്കൊപ്പം അർഹനായി [1].
His Excellency ഫ്രഡറിക് ഡിക്ലർക്ക് OMG DMS | |
---|---|
State President of South Africa | |
ഓഫീസിൽ 15 August 1989 – 10 May 1994 | |
മുൻഗാമി | P. W. Botha |
പിൻഗാമി | Nelson Mandela as President of South Africa |
Deputy President of South Africa | |
ഓഫീസിൽ 10 May 1994 – 30 June 1996 Serving with Thabo Mbeki | |
രാഷ്ട്രപതി | Nelson Mandela |
മുൻഗാമി | Alwyn Schlebusch as Vice State President |
പിൻഗാമി | Thabo Mbeki (solely) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Frederik Willem de Klerk (1936-03-18) 18 മാർച്ച് 1936 (88 വയസ്സ്) Johannesburg, Transvaal, South Africa |
രാഷ്ട്രീയ കക്ഷി | National |
പങ്കാളികൾ | |
Relations | Johannes de Klerk (father) |
കുട്ടികൾ |
|
വസതിs | Cape Town, Western Cape |
അൽമ മേറ്റർ | Potchefstroom University (BA, LLB) |
ജോലി | Politician |
തൊഴിൽ | Attorney |
ഒപ്പ് | |
Apartheid in South Africa |
---|
Events and Projects |
Sharpeville massacre |
Organisations |
ANC · IFP · AWB · Black Sash · CCB |
People |
P. W. Botha · D. F. Malan |
Places |
Bantustan · District Six · Robben Island |
Other aspects |
Afrikaner nationalism |