ഫ്രെഡ് കിൽഗർ
From Wikipedia, the free encyclopedia
അമേരിക്കൻ ലൈബ്രേറിയനായിരുന്ന ഫ്രെഡെറിക് ഗ്രിഡ്ലി കിൽഗർ (ഫ്രെഡ് കിൽഗർ) ഒ.സി.എൽ.സി. യുടെ സ്ഥാപക നേതാവും ആദ്യ അദ്ധ്യക്ഷനുമായിരുന്നു. ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകൾക്കും ഗ്രന്ഥശാലാസമൂഹത്തിനും സാങ്കേതിക സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുവാൻ പ്രവർത്തിക്കുകയും അതിനനുസൃതമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരീകയും ചെയ്യുന്ന ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഒ.സി.എൽ.സി. (ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ, Inc.). 1967-1980 കാലത്തോളം ഫ്രെഡ് കിൽഗർ ഒ.സി.എൽ.സി. യുടെ അദ്ധ്യക്ഷപദവി വഹിച്ചു.[1]
വസ്തുതകൾ ഫ്രെഡ് കിൽഗർ, ജനനം ...
ഫ്രെഡ് കിൽഗർ | |
---|---|
ജനനം | ഫ്രെഡെറിക് ഗ്രിഡ്ലി കിൽഗർ (1914-01-06)ജനുവരി 6, 1914 സ്പ്രിങ്ഫീൽഡ്, മസ്സാചൂസെറ്റ്സ് |
മരണം | ജൂലൈ 31, 2006(2006-07-31) (പ്രായം 92) ചാപ്പൽ ഹിൽ, നോർത്ത് കരോലിന |
ദേശീയത | അമേരിക്കൻ |
കലാലയം | Harvard College |
ജീവിതപങ്കാളി(കൾ) | Eleanor Margaret Beach |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗ്രന്ഥാലയശാസ്ത്രം |
സ്ഥാപനങ്ങൾ |
|
സ്വാധീനിച്ചത് | Jeffrey Beall |
അടയ്ക്കുക