മാർഗരറ്റ് അറ്റ്വുഡ്
From Wikipedia, the free encyclopedia
കനേഡിയൻ കവയിത്രിയും നോവലിസ്റ്റും സാഹിത്യ വിമർശകയും എഴുത്തുകാരിയും, അധ്യാപികയും പരിസ്ഥിതി പ്രവർത്തകയുമാണ് മാർഗരറ്റ് എലനോർ അറ്റ്വുഡ് (Margaret Eleanor Atwood CC OOnt CH FRSC ജനനം നവംബർ 18, 1939). പതിനേഴ് കവിതാസമാഹാരങ്ങൾ, പതിനാറ് നോവലുകൾ, എട്ട് കുട്ടികളുടെ പുസ്തകങ്ങൾ, ഒരു ഗ്രാഫിക് നോവൽ എന്നിവയടക്കം നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മാൻ ബുക്കർ പ്രൈസ്, ആർതർ .സി ക്ലാർക് അവാർഡ്, ഗവർണർ ജനറൽസ് അവാർഡ്, ഫ്രാൻസ് കാഫ്ക പുരസ്കാരം എന്നിവ അടക്കമുള്ള നിരവധി പുരസ്കാരങ്ങളും അറ്റ്വുഡ് നേടിയിട്ടുണ്ട്.
വസ്തുതകൾ ജനനം, വിദ്യാഭ്യാസം ...
മാർഗരറ്റ് അറ്റ്വുഡ് CC OOnt CH FRSC | ||
---|---|---|
ജനനം | Margaret Eleanor Atwood (1939-11-18) 18 നവംബർ 1939 (84 വയസ്സ്) Ottawa, Ontario, Canada | |
വിദ്യാഭ്യാസം | University of Toronto (BA) Harvard University (MA) | |
Period | 1961–present | |
Genre | Historical fiction Speculative fiction Science fiction Dystopian fiction | |
ശ്രദ്ധേയമായ രചന(കൾ) | The Handmaid's Tale Cat's Eye Alias Grace The Blind Assassin Oryx and Crake Surfacing | |
പങ്കാളി | Jim Polk
(m. 1968; div. 1973) | |
പങ്കാളി | Graeme Gibson | |
കയ്യൊപ്പ് | ||
| ||
വെബ്സൈറ്റ് | ||
margaretatwood |
അടയ്ക്കുക