മിഷേൽ ടെമർ
From Wikipedia, the free encyclopedia
ബ്രസീലിന്റെ മുപ്പത്തിയേഴാമത്തേയും നിലവിലെയും പ്രസിഡന്റാണ് മിഷെൽ ടെമർ[1].യഥാർത്ഥ നാമം മിഷേൽ മിഗൽ ഏലിയാസ് ടെമർ ലുലിയ.ബ്രസീലിലെ ആദ്യ വനിത പ്രസിഡന്റായ ദിൽമ റൂസഫ് ഇംപീച്ച്മെന്റിലൂടെ പുറത്തായതോടെയാണ് മിഷേൽ ടെമർ പ്രസിഡന്റായി ചുമതലയേറ്റത്.പതിമൂന്ന് വർഷമായി ബ്രസീൽ ഭരിച്ചിരുന്ന വർക്കേഴ്സ് പാർട്ടിയുടെ ഭരണത്തിന് ടെമറിലൂടെ അവസാനമായി.രണ്ട് ദശാബ്ദമായി യബ്രസീലിൽ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥികളെ മെനയുന്നതിൽ പ്രധാനപങ്കുവഹിക്കുന്ന ടെമറിനെ മുമ്പ് ബി.ബി.സി 'കിങ് മേക്കർ,ബട്ട് നെവർ എ കിങ്' എന്ന് വിശേഷിപ്പിച്ചിരുന്നു[2].എഴുപത്തഞ്ചുകാരനായ മിഷേൽ ടെമർ ആണ് ബ്രസീലിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്.
വസ്തുതകൾ His Excellencyമിഷേൽ ടെമർ, 37th President of Brazil ...
His Excellency മിഷേൽ ടെമർ | |
---|---|
37th President of Brazil | |
പദവിയിൽ | |
ഓഫീസിൽ 31 August 2016[lower-roman 1] | |
Vice President | None |
മുൻഗാമി | Dilma Rousseff |
24th Vice President of Brazil | |
ഓഫീസിൽ 1 January 2011 – 31 August 2016 | |
രാഷ്ട്രപതി | Dilma Rousseff |
മുൻഗാമി | José Alencar |
പിൻഗാമി | Position vacant |
President of the Chamber of Deputies | |
ഓഫീസിൽ 2 February 2009 – 17 December 2010 | |
മുൻഗാമി | Arlindo Chinaglia |
പിൻഗാമി | Marco Maia |
ഓഫീസിൽ 2 February 1997 – 14 February 2001 | |
മുൻഗാമി | Luís Eduardo Magalhaes |
പിൻഗാമി | Aécio Neves |
President of the Brazilian Democratic Movement Party | |
ഓഫീസിൽ 9 September 2001 – 5 April 2016 | |
മുൻഗാമി | Jader Barbalho |
പിൻഗാമി | Romero Jucá |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Michel Miguel Elias Temer Lulia (1940-09-23) 23 സെപ്റ്റംബർ 1940 (83 വയസ്സ്) Tietê, São Paulo, Brazil |
രാഷ്ട്രീയ കക്ഷി | Brazilian Democratic Movement |
പങ്കാളികൾ |
|
Domestic partner | Neusa Popinigis (separated) |
കുട്ടികൾ | 6 |
വസതി | Alvorada Palace |
അൽമ മേറ്റർ | University of São Paulo Pontifical Catholic University of São Paulo |
ഒപ്പ് | |
അടയ്ക്കുക