മേയ്വ് ബിഞ്ചി
From Wikipedia, the free encyclopedia
അയർലൻഡിലെ പ്രശസ്തയായ സാഹിത്യകാരിയാണ് മേയ്വ് ബിഞ്ചി(28 മേയ് 1940 – 30 ജൂലൈ 2012). 37 ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ള ബിഞ്ചിയുടെ കൃതികളുടെ നാലുകോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്.[1]
വസ്തുതകൾ മേയ്വ് ബിഞ്ചി, ജനനം ...
മേയ്വ് ബിഞ്ചി | |
---|---|
ജനനം | (1940-05-28)28 മേയ് 1940 Dalkey, County Dublin, Ireland |
മരണം | 30 ജൂലൈ 2012(2012-07-30) (പ്രായം 72) Dublin, Ireland |
തൊഴിൽ | എഴുത്തുകാരൻ |
ഭാഷ | English |
ദേശീയത | Irish |
പൗരത്വം | Irish |
പഠിച്ച വിദ്യാലയം | University College Dublin |
Period | 1978–2012 |
Genre | Fiction, short story |
സാഹിത്യ പ്രസ്ഥാനം | Post-war Irish fiction |
ശ്രദ്ധേയമായ രചന(കൾ) | Deeply Regretted By..., Circle of Friends, Tara Road, Scarlet Feather |
അവാർഡുകൾ | Jacob's Award 1978 British Book Award for Lifetime Achievement 1999 People of the Year Award 2000 W H Smith Book Award for Fiction 2001 Irish PEN / AT Cross Award 2007 Irish Book Award for Lifetime Achievement 2010 |
പങ്കാളി | Gordon Snell |
ബന്ധുക്കൾ | William Binchy (brother); Dan Binchy (cousin); D. A. Binchy (uncle) |
വെബ്സൈറ്റ് | |
http://www.maevebinchy.com |
അടയ്ക്കുക