മേരി കസ്സാറ്റ്
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ചിത്രകാരിയായിരുന്നു മേരി സ്റ്റീവൻസൺ കസ്സാറ്റ് (മേയ് 22, 1844 - ജൂൺ 14, 1926)[1]. സ്ത്രീകളുടെ സാമൂഹികവും സ്വകാര്യവുമായ ജീവിതങ്ങളുടെ ചിത്രങ്ങളാണ് കൂടുതലായും സൃഷ്ടിച്ചത്. കൗമാരക്കാരുടെയും കുട്ടികളുടെയും ഇടയിലുള്ള ബന്ധങ്ങൾക്ക് അവർ പ്രത്യേക ഊന്നൽ നൽകി.
വസ്തുതകൾ മേരി കസ്സാറ്റ്, ജനനം ...
മേരി കസ്സാറ്റ് | |
---|---|
ജനനം | മേരി സ്റ്റീവൻസൺ കസ്സാറ്റ് (1844-05-22)മേയ് 22, 1844 അലെഘെനി സിറ്റി, പെൻസിൽവാനിയ, യു.എസ്. |
മരണം | ജൂൺ 14, 1926(1926-06-14) (പ്രായം 82) |
ദേശീയത | അമേരിക്കൻ |
വിദ്യാഭ്യാസം | പെൻസിൽവാനിയ അക്കാഡമി ഓഫ് ഫൈൻ ആർട്ട്സ്, ജീൻ-ലിയോൺ ജെറോം, ചാൾസ് ജോഷ്വാൾ ചാപ്ലിൻ, തോമസ് കൂച്ചർ |
അറിയപ്പെടുന്നത് | ചിത്രരചന |
പ്രസ്ഥാനം | ഇംപ്രഷനിസം |
ഒപ്പ് | |
അടയ്ക്കുക