മൾട്ടിക്സ്
ഓപ്പറേറ്റിങ് സിസ്റ്റം / From Wikipedia, the free encyclopedia
മൾട്ടിക്സ് (മൾട്ടിപ്ലക്സ്ഡ് ഇൻഫർമേഷൻ ആന്റ് കമ്പ്യൂട്ടിംഗ് സർവീസ്)ഒറ്റ-നിര മെമ്മറി എന്ന ആശയം അടിസ്ഥാനമാക്കിയുള്ള സാധീനശക്തിയുള്ള ഒരു മുൻകാല ടൈം-ഷെയറിംഗ്(ഒരു കമ്പ്യൂട്ടർ സംവിധാനം തന്നെ പല ഉപയോക്താക്കൾ ഒരേ സമയം വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു) ഓപ്പറേറ്റിങ് സിസ്റ്റമാണ്.[3][4]മിക്കവാറും എല്ലാ ആധുനിക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും മൾട്ടിക്സ് സ്വാധീനിച്ചിരുന്നു, മിക്കപ്പോഴും യുണിക്സിലൂടെയും, മൾട്ടിക്സിൽ പ്രവർത്തിച്ചിരുന്ന ചിലരും ചേർന്ന് ഇത് സൃഷ്ടിച്ചു-നേരിട്ടോ (ലിനക്സ്, മാക് ഒഎസ്) അല്ലെങ്കിൽ പരോക്ഷമായോ (വിൻഡോസ് എൻ.ടി.).
വസ്തുതകൾ നിർമ്മാതാവ്, പ്രോഗ്രാമിങ് ചെയ്തത് ...
നിർമ്മാതാവ് | MIT, GE, Bell Labs |
---|---|
പ്രോഗ്രാമിങ് ചെയ്തത് | PL/I, Assembly language |
തൽസ്ഥിതി: | Mature, historic, emulator available |
സോഴ്സ് മാതൃക | Open source |
പ്രാരംഭ പൂർണ്ണരൂപം | 1969; 55 years ago (1969) |
നൂതന പൂർണ്ണരൂപം | 12.7 / ജൂലൈ 28, 2021; 2 വർഷങ്ങൾക്ക് മുമ്പ് (2021-07-28) |
ലഭ്യമായ ഭാഷ(കൾ) | English |
സപ്പോർട്ട് പ്ലാറ്റ്ഫോം | GE-645 mainframes, Honeywell 6180 series machines |
കേർണൽ തരം | Monolithic kernel |
Influenced | Unix, GEORGE 3, ICL VME, PRIMOS, Domain/OS, Stratus VOS |
യൂസർ ഇന്റർഫേസ്' | Command-line interface |
സോഫ്റ്റ്വെയർ അനുമതി പത്രിക | Originally proprietary, Free software Multics License since 2007[1][2] |
Preceded by | Compatible Time-Sharing System |
അടയ്ക്കുക