യാലു നദി
From Wikipedia, the free encyclopedia
ഉത്തര കൊറിയയുടെയും ചൈനയുടെയും അതിർത്തിയിലുള്ള ഒരു നദിയാണ് യാലു നദി. അംറോക്ക് നദി അല്ലെങ്കിൽ അംനോക് നദി എന്നും ഇത് അറിയപ്പെടുന്നു. കിഴക്ക് ടുമെൻ നദിയും പീക്തു പർവതത്തിന്റെ ഒരു ചെറിയ ഭാഗവും ചേർന്ന് യാലു ചൈന-ഉത്തര കൊറിയ അതിർത്തിയായി മാറുന്നു. കൂടാതെ ഒന്നാം സിനോ-ജാപ്പനീസ് യുദ്ധം, റസ്സോ-ജാപ്പനീസ് യുദ്ധം, രണ്ടാം ലോക മഹായുദ്ധം, കൊറിയൻ യുദ്ധം തുടങ്ങിയവ പോലുള്ള സൈനിക സംഘട്ടനങ്ങൾ നടന്ന ഒരു പ്രദേശം എന്ന നിലയിൽ ഇവിടം ശ്രദ്ധേയമാണ്.
വസ്തുതകൾ Yalu, നദിയുടെ പേര് ...
Yalu | |
---|---|
നദിയുടെ പേര് | 鸭绿江, ᠶᠠᠯᡠ ᡠᠯᠠ |
മറ്റ് പേര് (കൾ) | Amrok or Amnok (압록강; 鴨綠江) |
ഉദ്ഭവം | Manchu, "the boundary between two countries" |
Country | China (PRC), North Korea (DPRK) |
Provinces | Jilin (PRC), Liaoning (PRC), Ryanggang (DPRK), Chagang (DPRK), North Pyongan (DPRK), Sinuiju SAR (DPRK) |
Physical characteristics | |
പ്രധാന സ്രോതസ്സ് | South of Heaven Lake, PRC-DPRK border, Paektu Mountain 41°58′8″N 128°4′24″E |
നദീമുഖം | Korea Bay 39°52′N 124°19′E |
നീളം | 790 km (490 mi) |
അടയ്ക്കുക
വസ്തുതകൾ Chinese name, Traditional Chinese ...
യാലു നദി | |||||||||||||||||||||
Chinese name | |||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Traditional Chinese | 鴨綠江 | ||||||||||||||||||||
Simplified Chinese | 鸭绿江 | ||||||||||||||||||||
| |||||||||||||||||||||
Korean name | |||||||||||||||||||||
Chosŏn'gŭl | 압록강 | ||||||||||||||||||||
Hancha | 鴨綠江 | ||||||||||||||||||||
| |||||||||||||||||||||
Manchu name | |||||||||||||||||||||
Manchu script | ᠶᠠᠯᡠ ᡠᠯᠠ | ||||||||||||||||||||
Romanization | Yalu ula | ||||||||||||||||||||
അടയ്ക്കുക