യൂജിൻ മാനെറ്റ് ഓൺ ദി ഐൽ ഓഫ് വൈറ്റ്From Wikipedia, the free encyclopedia ഫ്രഞ്ച് കലാകാരനായ ബെർത്ത് മോറിസോട്ട് 1875-ൽ വരച്ച ചിത്രമാണ് യൂജിൻ മാനെറ്റ് ഓൺ ദി ഐൽ ഓഫ് വൈറ്റ്. ഈ ചിത്രത്തിന് 38 മുതൽ 46 സെന്റീമീറ്റർ വലിപ്പമുണ്ട്. ഈ ചിത്രം പാരീസിലെ മ്യൂസി മർമോട്ടൻ മോണറ്റിൽ സൂക്ഷിച്ചിരിക്കുന്നു.[1] Eugène Manet on the Isle of Wight (1875) by Berthe Morisot
ഫ്രഞ്ച് കലാകാരനായ ബെർത്ത് മോറിസോട്ട് 1875-ൽ വരച്ച ചിത്രമാണ് യൂജിൻ മാനെറ്റ് ഓൺ ദി ഐൽ ഓഫ് വൈറ്റ്. ഈ ചിത്രത്തിന് 38 മുതൽ 46 സെന്റീമീറ്റർ വലിപ്പമുണ്ട്. ഈ ചിത്രം പാരീസിലെ മ്യൂസി മർമോട്ടൻ മോണറ്റിൽ സൂക്ഷിച്ചിരിക്കുന്നു.[1] Eugène Manet on the Isle of Wight (1875) by Berthe Morisot